daily horoscope file
Astrology

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

ഇന്നത്തെ നക്ഷത്രഫലം – 18-3-2026 ഡോ. പി. ബി. രാജേഷ്

സമകാലിക മലയാളം ഡെസ്ക്

ഇന്നത്തെ നക്ഷത്രഫലം – 18-3-2026

ഡോ. പി. ബി. രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മനസ്സിൽ പുതിയ ഉണർവ് അനുഭവപ്പെടും. ചില കാര്യങ്ങളിൽ വ്യക്തമായ തീരുമാനം എടുക്കാൻ കഴിയും. ആത്മീയ പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കും. സാമ്പത്തിക ഞെരുക്കം ഉണ്ടാകാം.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സാമൂഹിക രംഗങ്ങളിൽ സജീവമായി ഇടപെടും. ദീർഘകാലമായി ചിന്തിച്ചിരുന്ന ഒരു കാര്യം യാഥാ ർത്ഥ്യമാകാൻ സാധ്യതയുണ്ട്.കലാപരമായ പ്രവർ ത്തനങ്ങളിൽ പങ്കാളിയാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¼)

മനസ്സിൽ സൃഷ്ടിപരമായ ആശയങ്ങൾ രൂപപ്പെ ടും. ചില യാത്രകൾ ഗുണകരമായി മാറും.ആത്മ വിശ്വാസത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യും. സാഹിത്യപരമായ കാര്യങ്ങളിൽ താൽപര്യം തോ ന്നും.

കർക്കടകം (പുണർതം ¾, പൂയം, ആയില്യം)

ചില പ്രധാനപ്പെട്ട വ്യക്തികളുമായി പരിചയം ഉ ണ്ടാകാം. പൊതുപ്രവർത്തനങ്ങളിൽ സജീവമാ കാൻ അവസരം ലഭിക്കും. മനസ്സിൽ സന്തോഷം നൽകുന്ന സംഭവങ്ങൾ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ജീവിതത്തിലെ ചില കാര്യങ്ങളിൽ വ്യക്തമായ ധാ രണ ലഭിക്കും. യാത്രകൾ മനസ്സിന് പുതുമ നൽ കും. സാമൂഹിക ബന്ധങ്ങൾ കൂടുതൽ ശക്തമാ കും. കലാസംബന്ധമായ കാര്യങ്ങളിൽ താൽപര്യം വർധിക്കും.

കന്നി (ഉത്രം ¾, അതം, ചിത്തിര ½)

പ്രകൃതിയുമായി കൂടുതൽ അടുപ്പം തോന്നും. ധ്യാ നം പോലുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മനസ്സിന് ശാന്തി നൽകുന്ന ചില അനുഭവങ്ങൾ ല ഭിക്കും. പഴയ സുഹൃത്തുക്കളുമായി കണ്ടുമുട്ടും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമൂഹിക വേദികളിൽ ശ്രദ്ധേയമായ സാന്നിധ്യം ഉണ്ടാകും. യാത്രകൾ സന്തോഷകരമായ അനുഭ വങ്ങൾ നൽകും. പുതിയ പരിചയങ്ങൾ ഉണ്ടാ കാം. ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ധൈര്യത്തോടെ ചില കാര്യങ്ങൾ ആരംഭിക്കാൻ സാധിക്കും. പൊതുസമ്മേളനങ്ങളിൽ പങ്കാളിയാ കാൻ സാധ്യതയുണ്ട്. മനസ്സിൽ ഉണർവ് നൽകുന്ന ചില വാർത്തകൾ കേൾക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ആത്മീയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീക രിക്കും.തീർത്ഥാടനത്തിനു അവസരം ലഭിക്കാം.ദൂ രയാത്രകൾ പുതിയ അനുഭവങ്ങൾ സമ്മാനിക്കും. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ഉണ്ടാ കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജീവിതത്തിൽ ചില കാര്യങ്ങൾ കൂടുതൽ വ്യക്ത മായി മനസ്സിലാകും. സുഗമമായ യാത്രകൾ നട ക്കാൻ സാധ്യതയുണ്ട്.സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതുമയുള്ള ചിന്തകൾ മനസ്സിൽ രൂപപ്പെടും. പൊ തുപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടും. ദൂ രദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ആത്മീയ ചിന്തകൾ മനസ്സിൽ ശക്തമാകും. തീർ ത്ഥാടനത്തിന് സാഹചര്യം ഉണ്ടാകാം. മനസ്സിൽ സ മാധാനം അനുഭവപ്പെടും. ഏറെക്കാലമായി ആഗ്ര ഹിച്ചിരുന്ന ഒരു കാര്യം സഫലമാകും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT