ഇന്നത്തെ നക്ഷത്രഫലം horoscope AI Image
Astrology

വരുമാനത്തിൽ വർധനവ്; ഈ നക്ഷത്രക്കാര്‍ക്ക് നിക്ഷേപങ്ങളിൽ നിന്നും വലിയ ലാഭം

ഇന്നത്തെ നക്ഷത്രഫലം – 9-11-2025 ഡോ. പി. ബി. രാജേഷ്

സമകാലിക മലയാളം ഡെസ്ക്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വരുമാനത്തിൽ വർധനവ് ഉണ്ടാകും.അസുഖം വിട്ടുമാറും.കുടുംബത്തിൽ സമാധാനം ഉണ്ടാകും. ബ ന്ധുക്കളുമായുള്ള തർക്കം പരിഹരിക്കും. ആയുധങ്ങളും മറ്റും സൂക്ഷിച്ചു കൈകാര്യം ചെയ്യുക.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വ്യവസായ മേഖലയിൽ പ്രതീക്ഷിക്കാത്ത വളർച്ച. പഴയ സുഹൃത്തുക്കളിൽ നിന്നുള്ള സഹായം ഗുണകരമാകും. കുടുംബത്തിൽ സന്തോഷം നിറയും. സാമ്പത്തിക നില മെച്ചപ്പെടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സാങ്കേതിക മേഖലയിൽ മുന്നേറ്റം. വിദ്യാഭ്യാസ രംഗത്ത് ഉത്സാഹകരമായ മാറ്റങ്ങൾ. യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ചിലർക്കു വസ്തു സംബന്ധമായ ലാഭം ഉണ്ടാകും.

കർക്കിടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബത്തിൽ മുതിർന്നവരുടെ ആശീർവാദത്തോടെ വിവാഹം നിശ്ചയിക്കും. ഒറ്റക്കുള്ള യാത്രകൾ ആവശ്യമായി വരും. വരവിലും അധികമായ ചിലവുകൾ വന്നുചേരും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പൊതു രംഗത്ത് അംഗീകാരം ലഭിക്കും. സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാവും.നിക്ഷേപങ്ങളിൽ നിന്നും വലിയ ലാഭം ഉണ്ടാകും. പുതിയ വിഷയം പഠിക്കാൻ ആരംഭിക്കും.ആരോഗ്യപ്രശ്നങ്ങളില്ല

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പ്രണയ ബന്ധം ശക്തമാകും. കലാരംഗത്ത് പുതി യ അവസരങ്ങൾ വരും. തൊഴിൽ മാറാൻ അനുകൂലമായ സമയമാണ്.വളർത്തു മൃഗങ്ങളെ സ്വ ന്തമാക്കും. പൊതുവേ സന്തോഷകരമായ ദിവസ മാണ്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

ആരോഗ്യപരമായ പുരോഗതി ഉണ്ടാകും. പങ്കാളി യുടെ അഭിപ്രായം എപ്പോഴും പരിഗണിക്കുക. വീട് നവീകരണം തുടങ്ങും.പൊതുവേ കാര്യങ്ങൾ പ്ര തീ ക്ഷിക്കുന്ന പോലെ ചെയ്തു തീർക്കാൻ കഴി യും.

വൃശ്ചികം (വിശാഖം ¾, അനിഴം, ത്രികേട്ട)

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പുതിയ ബന്ധ ങ്ങൾ അനുകൂലമാകും. മൗനം പാലിക്കുന്നത് ചില പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.ദൂരെയു ള്ള ബന്ധുക്കളിൽ നിന്നും ഒരു സന്ദേശം ലഭിക്കും.

ധനു (മൂലം, പൂരം, ഉത്രാടം ¼)

പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ കഴിയും. തൊഴിൽ രംഗത്ത് ഉത്തരവാദിത്വങ്ങൾ ലഭിക്കും. ആത്മവിശ്വാസം വർധിക്കും. പഴയ കടം തീർക്കാ ൻ സാധിക്കും. വിനോദ യാത്രയ്ക്ക് അവസരം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

അപ്രതീക്ഷിതമായ സാമ്പത്തിക ലാഭം ഉണ്ടാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. വ്യക്തിപരമാ യ കാര്യങ്ങളിൽ മുന്നേറ്റം പ്രതീക്ഷിക്കാം. വീടു പണി തുടങ്ങാൻ കഴിയും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. എതിരാളികളെ കീഴ്പ്പെടുത്താൻ കഴിയും. ആരോഗ്യം വീണ്ടെടുക്കും. സാമ്പത്തിക ഞെരുക്കം തുട രും. ചിലർക്ക് സ്ഥലംമാറ്റം ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ ചുമതലകൾ ഏറ്റെടുക്കും.നിക്ഷേപങ്ങൾ അനുകൂലമായ ദിവസമാണ്. ആത്മീയ പ്രവർത്ത നങ്ങളിൽ പങ്കെടുക്കും. ബന്ധുക്കളിൽ നിന്ന് ഒരു സന്തോഷ വാർത്ത കേൾക്കാം.

daily horoscope nov.9

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നത്'; അപലപിച്ച് ഇന്ത്യ

അന്നമൂട്ടാന്‍ പെണ്‍കരുത്ത്, ശബരിമലയില്‍ ദേവസ്വം മെസ് നടത്തിപ്പ് ആദ്യമായി വനിതാസംരംഭകയ്ക്ക്

ടെലികോം മേഖലയിൽ സൗജന്യ തൊഴിൽ നൈപ്യുണ്യ പരിശീലനവുമായ ബി എസ് എൻ എൽ, ഡിസംബർ 29 ന് കോഴ്സ് ആരംഭിക്കും; ഇപ്പോൾ അപേക്ഷിക്കാം

ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച ഡിവൈഎഫ്‌ഐ നേതാവ്; കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിക്ക് പരോള്‍

കൂത്തുപറമ്പില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

SCROLL FOR NEXT