horoscope AI Image
Astrology

പുതിയ അവസരങ്ങള്‍, ധനലാഭം

ഇന്നത്തെ നക്ഷത്രഫലം – 5-3-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ ഉയർച്ച നേടും.കുടുംബത്തിൽ സ ന്തോഷകരമായ സാഹചര്യങ്ങൾ രൂപപ്പെടും. സാ മ്പത്തിക ഇടപാടുകളിൽ നേട്ടം പ്രതീക്ഷിക്കാം. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ അവസരങ്ങൾ ലഭിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉ ണ്ടാകും. സുഹൃത്തുക്കളുടെ സഹായം ലഭ്യമായി രിക്കും. ജോലി സ്ഥിരപ്പെടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബാംഗങ്ങളുമായി പ്രധാന ചര്‍ച്ചകൾ നടക്കും. യാത്രകൾ പ്രയോജനകരമാകും. ധനലാഭത്തിനുള്ള സാധ്യത ശക്തമാണ്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ദാമ്പത്യത്തിൽ ഐക്യം വർധിക്കും. ചെലവുകൾ നിയന്ത്രണ വി ധേയമാക്കാൻ സാധിക്കും. അസുഖങ്ങൾ പിടി പെടാൻ സാധ്യതയുണ്ട്. തീർത്ഥയാത്ര നടത്തും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ ജോലിയിൽ പ്രവേശിക്കും. കലാരംഗത്തും സാമൂഹിക രംഗത്തും അംഗീകാരം ലഭിക്കും.ബ ന്ധുക്കളുമായി സൗഹൃദം മെച്ചപ്പെടും.ആരോഗ്യ ത്തിൽ നല്ല പുരോഗതി കാണാം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.വ്യാപാര കരാറുകൾ അനുകൂലമായി തീരും.കുടുംബത്തി ൽ സമാധാനപരമായ അന്തരീക്ഷം ഉണ്ടാകും. ചർച്ചകൾ വിജയകരമായി പൂർത്തിയാക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ അവസരങ്ങൾ ലഭിക്കും. ദാമ്പത്യജീ വി തത്തിൽ പരസ്പര ബോധ്യം ശക്തമാകും. സാമ്പ ത്തിക കാര്യങ്ങളിൽ സൂക്ഷ്മത പുലർ ത്തുക. യാത്രകൾ വൈകാൻ ഇടയുണ്ട്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ജോലിയിൽ ഉയർച്ച നേടും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. കുടുംബസഹായം കാര്യങ്ങൾ ലളിതമാക്കും. ആരോഗ്യത്തിൽ തൃപ്തികരമായ നില അനുഭവപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ സംരംഭങ്ങൾ ആരംഭിക്കും. സുഹൃത്തു ക്കളിലൂടെ പ്രയോജനകരമായ വിവരങ്ങൾ ലഭി ക്കും. സാമ്പത്തിക മുന്നേറ്റത്തിന് ശ്രമങ്ങൾ ഫലി ക്കും. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.കു ടുംബകാര്യങ്ങളിൽ നിർണായക തീരുമാനം കൈ ക്കൊള്ളും. വരുമാന വർധനയ്ക്ക് വഴിയൊരു ങ്ങും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്.പുതിയ പരിചയ ങ്ങൾ ഉപകാരപ്രദമാകും.ധനകാര്യങ്ങളിൽ സമ തുലിതാവസ്ഥ നിലനിൽക്കും.ആരോഗ്യം മെച്ചപ്പെ ടും. പരീക്ഷയിൽ മികച്ച വിജയം നേടും.

മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)

മേലുദ്യോഗസ്ഥരുടെ പ്രീതിസമ്പാദിക്കും.ദൂരയാത്ര കൾക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോ ഷകരമായ വാർത്തകൾ കേൾക്കും. ഇന്ന് അലസ ത തോന്നാൻ സാധ്യതയുണ്ട്.

Todays' Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT