വണ്‍പ്ലസ് നോര്‍ഡ് 3 5ജി IMAGE CREDIT: ONEPLUS
Business

20,000 രൂപയില്‍ താഴെയുള്ള ആറു സ്മാര്‍ട്ട്‌ഫോണുകള്‍ -ചിത്രങ്ങൾ

പ്രമുഖ കമ്പനികളായ വണ്‍പ്ലസ്, സാംസങ്, റെഡ്മി, വിവോ അടക്കമുള്ള കമ്പനികള്‍ 20000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

വണ്‍ പ്ലസ് നോര്‍ഡ് സിഇ3 ഫൈവ്ജി

6.7 ഇഞ്ച് സ്‌ക്രീന്‍, 50 എംപി + 8 എംപി + 2 എംപി റിയര്‍ കാമറ, 16 എംപി സെക്കന്‍ഡറി കാമറ, വില ഏകദേശം 18,998 രൂപ

വണ്‍പ്ലസ് നോര്‍ഡ് 3 5ജി

6.74 ഇഞ്ച് സ്‌ക്രീന്‍, 50 എംപി +8 എംപി + 2 എംപി റിയര്‍ കാമറ, 16 എംപി സെക്കന്‍ഡറി കാമറ, ഏകദേശ വില 19,998

റെഡ്മി നോട്ട് 12 ഫൈവ് ജി

6.67 ഇഞ്ച് സ്‌ക്രീന്‍, 48 എംപി + 8 എംപി + 2 എംപി റിയര്‍ കാമറ, 13 എംപി സെക്കന്‍ഡറി കാമറ, ഏകദേശം 16,499 രൂപ വില

റിയല്‍മി നര്‍സോ 70 ഫൈവ് ജി

6.67 ഇഞ്ച് സ്‌ക്രീന്‍, 50 എംപി + 2 എംപി റിയര്‍ കാമറ, 16 എംപി സെക്കന്‍ഡറി കാമറ, ഏകദേശ വില 15,999

സാംസങ് ഗ്യാലക്‌സി എം34 ഫൈവ് ജി

6.6 ഇഞ്ച് സ്‌ക്രീന്‍, 50 എംപി + 5 എംപി + 2 എംപി +2 എംപി റിയര്‍ കാമറ, എട്ട് എംപി സെക്കന്‍ഡറി കാമറ, ഏകദേശം 12,999 രൂപ വില

വിവോ വൈ 28 ഫൈവ് ജി

6.58 ഇഞ്ച് സ്‌ക്രീന്‍, 50 എംപി +2 എംപി റിയര്‍ കാമറ, എട്ട് എംപി സെക്കന്‍ഡറി കാമറ, 16,999 രൂപ ഏകദേശ വില

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും