പ്രതീകാത്മക ചിത്രം 
Business

രാജ്യത്ത് സിഎന്‍ജിയുടെ വില വീണ്ടും കൂട്ടി 

ഡല്‍ഹിയില്‍ കിലോഗ്രാമിന് രണ്ടുരൂപയാണ് വര്‍ധിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് സിഎന്‍ജിയുടെ വില കൂട്ടി. ഡല്‍ഹിയില്‍ കിലോഗ്രാമിന് രണ്ടുരൂപയാണ് വര്‍ധിപ്പിച്ചത്. 

ഡല്‍ഹിയില്‍ ഒരു കിലോ സിഎന്‍ജിയുടെ വില 73.61 രൂപയായി. സമീപ നഗരങ്ങളായ നോയിഡയില്‍ 76.17 രൂപയാണ് ഒരു കിലോ സിഎന്‍ജിയുടെ വില. ഗുരുഗ്രാമില്‍ 81 രൂപ കടന്നു. 81.94 രൂപയാണ് ഗുരുഗ്രാമില്‍ സിഎന്‍ജിയുടെ വില.

രേവാരി-84.07 രൂപ, കര്‍ണാല്‍- 82.27, കൈതല്‍- 82.27, കാന്‍പൂര്‍, ഹമിര്‍പൂര്‍, ഫത്തേപൂര്‍ എന്നിവിടങ്ങളില്‍ 85.40 രൂപ, അജ്മീര്‍, പാലി, രാജ്‌സമന്ദ് എന്നിവിടങ്ങളില്‍ 83.88 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളില്‍ ഒരു കിലോ സിഎന്‍ജിയുടെ വില.ഒക്ടോബര്‍ മുതല്‍ സിഎന്‍ജിയുടെ വില വിതരണക്കാര്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ചുവരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

SCROLL FOR NEXT