പ്രതീകാത്മക ചിത്രം 
Business

ഇന്ധന വിലയിൽ ഇന്നും വർധന; 20 ദിവസത്തിനിടെ കൂട്ടുന്നത് 11ാം തവണ

പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് മുപ്പത് പൈസയുമാണ് കൂട്ടിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് മുപ്പത് പൈസയുമാണ് കൂട്ടിയത്. 20 ദിവസത്തിന് ഇടയിൽ ഇത് 11ാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. 

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 97.32 രൂപയായി. ഡീസലിന് 92.71 രൂപ. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 99.20 രൂപയിലേക്ക് എത്തി. ഡീസല്‍ വില 94.17 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

SCROLL FOR NEXT