ഫയല്‍ ചിത്രം 
Business

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 35,360 രൂപ. ഗ്രാം വില 60 രൂപ താഴ്ന്ന് 4480ല്‍ എത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു ദിവസം കൊണ്ട് 520 രൂപയാണ് കൂടിയത്. ഇതിനു പിന്നാലെയാണ് ഇന്നത്തെ കുത്തനെയുള്ള കുറവ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് ഉയര്‍ന്ന് 35,840 വരെ എത്തി. ഇന്നലെയാണ് മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങള്‍, വടി കൊണ്ട് തല്ലി; കോടതിയില്‍ നിന്നും അടി കിട്ടിയതിന് ഇവിടെ ബഹളം വെക്കുന്നു'

സര്‍ക്കാര്‍ അല്ല, കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയട്ടെ... അപ്പോള്‍ കാണാം, ഐസിസിയുടെ 'കളി'!

'മണ്ടത്തരം കാണിക്കരുത്'; പാക് ക്രിക്കറ്റ് തന്നെ തകരുമെന്ന് മുന്നറിയിപ്പുമായി മുൻ താരം

'അനാര്‍ക്കലി കൈ കൊണ്ട് തട്ടി ടപ്പേ ടപ്പേ ശബ്ദം ഉണ്ടാക്കുന്നത് കണ്ടോ?'; പാപ്പരാസി കള്‍ച്ചര്‍ മോശമല്ലെന്ന് നടി

കെമിക്കൽ ഫ്രീ നാച്ചുറൽ ഡൈ വീട്ടിലുണ്ടാക്കിയാലോ?

SCROLL FOR NEXT