ഫയല്‍ ചിത്രം 
Business

സ്വര്‍ണ വിലയില്‍ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 360 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപ. ഗ്രാമിന് 45 രൂപ കുറഞ്ഞ് 4610ല്‍ എത്തി. ഈ മാസത്തെ ഏറ്റവും താഴന്ന വിലയാണിത്.

ഈ മാസം സ്വര്‍ണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്. 37,920 രൂപയായിരുന്നു മാസത്തിന്റെ തുടക്കത്തില്‍ വില. ഒരു ഘട്ടത്തില്‍ ഇത് 38,000 രൂപ വരെയെത്തി. പിന്നീട് കുറയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍്ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കനത്ത ചൂട് അപകട കാരണമല്ല', പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

വെടിനിർത്തലിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത് എണ്ണപ്പാടങ്ങളെ; തകരുമോ ഇറാന്റെ സമ്പദ്‌വ്യവസ്ഥ ?

ബൗണ്‍സര്‍ പതിച്ചത് തലയില്‍; അടിതെറ്റി നിലത്തുവീണു; കലിപ്പ് തീരാതെ ഹെല്‍മറ്റ് ചവിട്ടിത്തെറിപ്പിച്ച് ബാറ്റര്‍ പുറത്തേക്ക്- വിഡിയോ

ബർ​ഗറും പിസയും പാസ്തയും, മോശം ഭക്ഷണക്രമം കുട്ടികളിൽ പൊണ്ണത്തടി മാത്രമല്ല, ശ്വാസംമുട്ടൽ മുതൽ പകർച്ചവ്യാധികൾ വരെ ഉണ്ടാക്കാം

'കർണാടകയിൽ ഇപ്പോഴും ജാതി വിവേചനമുണ്ട്, ‍ഞങ്ങൾക്ക് കയറാൻ പറ്റാത്ത ഒരു ക്ഷേത്രമുണ്ട്'; വെളിപ്പെടുത്തി 'പഞ്ചായത്ത്' താരം

SCROLL FOR NEXT