ഫയല്‍ ചിത്രം 
Business

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപ കൂടി 35,640ല്‍ എത്തി. ഗ്രാം വില 15 രൂപ ഉയര്‍ന്ന് 4455 ആയി.

ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. രണ്ടു ദിവസം കൊണ്ട് 280 രൂപയാണ് പവന്‍ വിലയില്‍ വര്‍ധനയുണ്ടായത്. 

മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തീരുവ കുറച്ചതിന് ട്രംപിന് നന്ദി': മോദി ; 'സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ'

175 കോടിയുടെ അഴിമതി: ചൈനീസ് മുൻമന്ത്രി താങ് യിജുന് ജീവപര്യന്തം തടവ്, സ്വത്തുക്കൾ കണ്ടുകെട്ടി

ജിയോ ഹോട്‌സ്റ്റാറിനെ 'വെട്ടി'; ഐഎസ്എല്‍ ലൈവ് കാണാം 'ഫാന്‍കോഡ്' ആപ്പിലൂടെ

റെജി ലൂക്കോസ് ബിജെപി സംസ്ഥാന വക്താവ്

ഇന്ത്യ-യുഎസ് വ്യാപാരക്കരാറായി, തീരുവ 18 ശതമാനമായി കുറച്ചെന്ന് ട്രംപ്, നന്ദി പറഞ്ഞ് മോദി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT