390 രൂപയായിരുന്നു ഓഹരി ഒന്നിന്റെ ഇഷ്യു വില ഫയല്‍ ചിത്രം
Business

ലഭിച്ചത് മൂന്ന് മടങ്ങിലധികം അപേക്ഷകള്‍; എട്ടു ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത് സ്വിഗ്ഗി, ഓഹരി ഒന്നിന് 412 രൂപ

എട്ടു ശതമാനം പ്രീമിയത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എട്ടു ശതമാനം പ്രീമിയത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. 390 രൂപയായിരുന്നു ഓഹരി ഒന്നിന്റെ ഇഷ്യു വില. എന്നാല്‍ ഇന്ന് ലിസ്റ്റ് ചെയ്തത് 412 രൂപയ്ക്കാണ്.

ഐപിഒയില്‍ 371 മുതല്‍ 390 രൂപ വരെയായിരുന്നു സ്വിഗ്ഗിയുടെ പ്രൈസ് ബാന്‍ഡ്. നവംബര്‍ ആറുമുതല്‍ എട്ടുവരെയായിരുന്നു ഐപിഒ. 3.59 മടങ്ങ് അധികം സബ്‌സ്‌ക്രിപ്ഷനാണ് ഐപിഒയ്ക്ക് ലഭിച്ചത്. വില്‍പ്പനയ്ക്ക് വച്ചിരുന്ന 16.01 കോടി ഓഹരികള്‍ക്ക് പകരം 57.53 കോടി ഓഹരികള്‍ക്കാണ് അപേക്ഷകള്‍ ലഭിച്ചത്.

11,327 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഐപിഒയുമായി സ്വിഗ്ഗി എത്തിയത്. പുതിയ ഓഹരികള്‍ വില്‍പ്പനയ്ക്ക് വച്ചും ഓഫര്‍ ഫോര്‍ സെയിലിലൂടെയുമായിരുന്നു ഐപിഒ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT