ഫയല്‍ ചിത്രം 
Business

ബുക്ക് ചെയ്താൽ മുക്കാൽ മണിക്കൂറിനുള്ളിൽ ​ഗ്യാസ് സിലൻഡർ വീട്ടിലെത്തും; പാചക വാതകവും ഇനി 'തത്കാൽ'

ബുക്ക് ചെയ്താൽ മുക്കാൽ മണിക്കൂറിനുള്ളിൽ ​ഗ്യാസ് സിലൻഡർ വീട്ടിലെത്തും; പാചക വാതകവും ഇനി 'തത്കാൽ'

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാചക വാതകവും തത്കാലായി ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷനാണ് പാചക വാതക ബുക്കിങിന് തത്കാൽ സേവാ സൗകര്യം ഒരുക്കുന്നത്. 

തിരുവനന്തപുരമടക്കം രാജ്യത്തെ പ്രധാനപ്പെട്ട ന​ഗരങ്ങളിലെല്ലാം ഈ സൗകര്യം നടപ്പാക്കും. ബുക്ക് ചെയ്ത് മുക്കാൽ മണിക്കൂറിനകം പാചക വാതക സിലിൻഡറുകൾ വീട്ടിലെത്തിക്കുന്നതാണ് പ​ദ്ധതി. 

ഒരു സിലിൻഡർ മാത്രമുള്ള ഉപയോക്താക്കൾക്കാകും തത്കാൽ ബുക്കിങ് അനുവദിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT