ഉദയ് കൊട്ടക്/ട്വിറ്റര്‍ 
Business

കൊട്ടക് മഹീന്ദ്ര ബാങ്ക് സിഇഒ ഉദയ് കൊട്ടക് രാജിവച്ചു

കൊട്ടക് മഹീന്ദ്ര ബാങ്ക് മാനേജിങ് ഡയറക്ടര്‍, സിഇഒ സ്ഥാനത്തുനിന്ന് ഉദയ് കൊട്ടക് രാജിവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊട്ടക് മഹീന്ദ്ര ബാങ്ക് മാനേജിങ് ഡയറക്ടര്‍, സിഇഒ സ്ഥാനത്തുനിന്ന് ഉദയ് കൊട്ടക് രാജിവച്ചു. ജോയിന്റ് എംഡി ദീപക് ഗുപ്തയെ ഡിസംബര്‍ 31 വരെ സിഇഒ ആയി നിയമിച്ചതായി ബാങ്ക് സ്റ്റോക് മാര്‍ക്കറ്റ് ഫയലിങ്ങില്‍ അറിയിച്ചു.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ഉദയ് കൊട്ടക് എംഡിയും സിഇഒയും അല്ലെന്നാണ് ഫയലിങ്ങില്‍ പറയുന്നത്. ഉദയ് നോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആയി തുടരും.

ഉദയ് കൊട്ടക്കിന്റെ രാജിയുടെ കാരണം വ്യക്തമല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിര്‍ണായക ചുവടുവെയ്പിലേക്ക്; വിഴിഞ്ഞം എക്‌സിം ഇന്ന് ഉദ്ഘാടനം ചെയ്യും, മിഷന്‍ സമുദ്ര പദ്ധതിക്കും തുടക്കമാകും

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതികൾ മാതൃകാപരം, പ്രശംസിച്ച് ട്രംപ്, 'സേവ് അമേരിക്ക ആക്ട്' എത്രയും വേ​ഗം നടപ്പാക്കണം

ആദ്യ കൊയ്ത്തിന്റെ നെല്ല് ഗുരുവായൂരപ്പന്; ​ഗുരുവായൂരിൽ ഇല്ലംനിറ ഇന്ന്

ഗാസയില്‍ നിന്നും പിന്മാറില്ല, ഹമാസ് ആയുധം ഉപേക്ഷിക്കും വരെ പിന്നോട്ടില്ല; നിലപാട് കടുപ്പിച്ച് ഇസ്രയേല്‍

വൻ അട്ടിമറി; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ആയുഷ് ഷെട്ടിയുടെ മധുര പ്രതികാരം!