Business

കസ്റ്റംസ് തീരുവ ഉയര്‍ത്തി; സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെ കസ്റ്റംസ് തീരുവ പന്ത്രണ്ടര ശതമാനമായി ഉയര്‍ത്തുമെന്ന ബജറ്റ് നിര്‍ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെ കസ്റ്റംസ് തീരുവ പന്ത്രണ്ടര ശതമാനമായി ഉയര്‍ത്തുമെന്ന ബജറ്റ് നിര്‍ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 3210 രൂപയായാണ് ഉയര്‍ന്നത്.

സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെയും കസ്റ്റംസ് തീരുവ നിലവില്‍ 10 ശതമാനമാണ്. ഇതാണ് പന്ത്രണ്ടര ശതമാനമായി ഉയര്‍ത്തിയത്. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണത്തിനും നികുതി 12.5 ശതമാനമാക്കുമെന്നും ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കനത്ത ചൂട് അപകട കാരണമല്ല', പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

ബക്കറ്റില്‍ മണല്‍ നിറച്ച് പൂഴ്ത്തിയ നിലയില്‍; കോഴിക്കോട് ചാലിയംകടവില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം; ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ 14 ആയി

വീട്ടിൽ ഈ ചെടികൾ വളർത്തിയാൽ പാമ്പിനെ എളുപ്പം അകറ്റാം

തൊപ്പിയുടെ സിനിമാ അരങ്ങേറ്റം; സിജു വിത്സൺ ചിത്രം 'ബൂം ബാങ്' ചിത്രീകരണം തുടങ്ങി

SCROLL FOR NEXT