Applications are invited for the guest faculty panel at the Kerala University of Fisheries and Ocean Studies (KUFOS). KUFOS/x
Career

KUFOS-ൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ; ഫിഷറീസ് സയൻസ് മുതൽ എഞ്ചിനീയറിങ് വരെ, അവസാന തീയതി ഡിസംബർ 14

ഫിഷറീസ് സയൻസ്, ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി, ഫിഷറീസ് എഞ്ചിനീയറിങ്, ഫിഷറീസ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിലായി 20 വിഷയങ്ങളിൽ അവസരമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (KUFOS) ഗസ്റ്റ് ഫാക്കൽറ്റി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസ്, ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി, ഫിഷറീസ് എഞ്ചിനീയറിങ്, ഫിഷറീസ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിലായി 20 വിഷയങ്ങളിൽ അവസരമുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഡിസംബർ 14 വരെ തപാൽ വഴി അപേക്ഷിക്കാം.

ഒഴിവുകളും തസ്തികകളും

1. ഫിഷറീസ് സയൻസ് വിഭാഗം — 5 വിഷയങ്ങൾ

  • അക്വാകൾച്ചർ

  • അക്വാട്ടിക് എൻവയോൺമെന്റ് മാനേജ്‌മെന്റ്

  • അക്വാട്ടിക് അനിമൽ ഹെൽത്ത് മാനേജ്‌മെന്റ്

  • ഫിഷിങ് ടെക്നോളജി

  • ഫിഷ് പ്രോസസിങ് ടെക്നോളജി

2. ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി വിഭാഗം — 10 വിഷയങ്ങൾ

  • ഫുഡ് സയൻസ് ആൻഡ് ടെക്നോളജി

  • ബയോടെക്നോളജി

  • എൻവയോൺമെന്റൽ സയൻസ്

  • അപ്ലൈഡ് ജിയോളജി

  • മറൈൻ കെമിസ്ട്രി

  • മൈക്രോബയോളജി

  • ഡിസാസ്റ്റർ മാനേജ്‌മെന്റ്

  • റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ്

  • മറൈൻ ബയോളജി

  • ഫിസിക്സ്

3. ഫിഷറീസ് എഞ്ചിനീയറിങ് വിഭാഗം — 3 വിഷയങ്ങൾ

  • കംപ്യുട്ടർ സയൻസ്

  • ഓഷ്യൻ എഞ്ചിനീയറിങ്

  • ഫുഡ് പ്രോസസ് എഞ്ചിനീയറിങ്

4. ഫിഷറീസ് മാനേജ്‌മെന്റ് വിഭാഗം — 2 വിഷയങ്ങൾ

  • മാരിടൈം ലോ

  • ജനറൽ ലോ/കൊമേഴ്‌സ്യൽ ലോ

ശമ്പളം: തിയറിക്ക് മണിക്കൂറിന് 1,500 രൂപ. പ്രാക്ടിക്കലിന് 750 രൂപ . പ്രതിദിനം പരമാവധി 3,000 രൂപ. പ്രതിമാസം 40,000 രൂപ വരെ.

പ്രായപരിധിയും ഫീസും: യുജിസി മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രായപരിധി. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 1,500 രൂപ. എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് 375 രൂപ.

എങ്ങനെ അപേക്ഷിക്കാം: www.kufos.ac.in വഴി അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം രജിസ്ട്രാർ, കുഫോസ്, പനങ്ങാട് പി.ഒ., കൊച്ചി – 682506 എന്ന വിലാസത്തിൽ തപാൽ വഴി അയയ്ക്കണം.

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക https://kufos.ac.in/wp-content/uploads/2026/11/Notification-with-Application-form-13.pdf

Applications are invited for the guest faculty panel at the Kerala University of Fisheries and Ocean Studies (KUFOS).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരന്‍; പാര്‍ട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോട് ചോദിക്കൂ'

അടുക്കളയിലെ ഉറുമ്പുശല്യം അകറ്റാം; വിഷമില്ലാതെ പരീക്ഷിക്കാം ഈ 8 വഴികൾ

എന്തുകൊണ്ട് രാജീവ് ​ഗാന്ധിക്കൊപ്പം കോൺഗ്രസുകാർ കൊല്ലപ്പെട്ടില്ല? രാഹുലുമായി സംവാദത്തിന് തയ്യാ‍‍ർ: മേജർ രവി

കൂടുതല്‍ റിട്ടേണ്‍ നേടാം; കെഎസ്എഫ്ഇ എഫ്ഡി- എസ്‌ഐപി സ്ട്രാറ്റജി, വിശദാംശങ്ങള്‍

അന്തിമോപചാരങ്ങളോടെ 'നന്ദിനി'ക്ക് വിട; തൃശൂർ കോർപ്പറേഷൻ മൃഗശ്മശാനത്തിലെ ആദ്യ സംസ്കാരം ക്ഷേത്രത്തിലെ പ്രിയപ്പെട്ട പശുവിന്