തിരഞ്ഞെടുപ്പ്

വരുന്നു മോദിയുടെ 'നമോ ടിവി' യുട്യൂബ് ചാനൽ  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾ മാത്രം സംപ്രേഷണം ചെയ്യുന്ന 'നമോ ടിവി' യുട്യൂബ് ചാനൽ ഉടൻ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾ മാത്രം സംപ്രേഷണം ചെയ്യുന്ന 'നമോ ടിവി' യുട്യൂബ് ചാനൽ ഉടൻ. രാജ്യമെങ്ങും കൂടുതൽ പേരിലേക്ക് പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും സന്ദേശമെത്തിക്കുകയാണ് ലക്ഷ്യം. 

പ്രധാനമന്ത്രി നടത്തുന്ന എല്ലാ റാലികളുടേയും പരിപാടികളുടേയും തത്സമയ സംപ്രേക്ഷണം ഉറപ്പാക്കാൻ ദൂരദർശനു കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സംരംഭം. പാർലമെന്റിൽ നടത്തിയ പ്രസം​ഗങ്ങളും ചാനലിൽ ലഭ്യമാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!