100 മീറ്റർ ഹർഡിൽസിൽ വെള്ളി മെഡൽ നേടിയ പശ്ചിമ ബംഗാളിൻ്റെ മൗമിത മൊണ്ടൽ. പിടിഐ
 ഡെറാഢൂണിൽ റായ്പൂരിലെ മഹാറാണാ പ്രതാപ് സ്‌പോര്‍ട്‌സ് കോളജ് സ്‌റ്റേഡിയത്തില്‍ അത്‌ലറ്റിക് മത്സരങ്ങള്‍ നടക്കുന്നു.വനിതകളുടെ 100 മീറ്റർ ഫൈനലിൽ മഹാരാഷ്ട്രയുടെ സുദേഷ്‌ന ശിവങ്കറിന് സ്വർണ മെഡൽ38-ാമത് ദേശീയ ഗെയിംസിൽ 100 മീറ്റർ ഓട്ടത്തിൽ ഒഡീഷയുടെ അനിമേഷ് കുഴൂറിന് സ്വർണ മെഡൽ1924 ലാണ് അവിഭക്ത ഇന്ത്യയിലെ ലാഹോറിലായിരുന്നു ആദ്യ ദേശീയ ഗെയിംസ് നടന്നത്.38-ാമത് ദേശീയ ഗെയിംസിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡൻ്റ് പി ടി ഉഷ.