55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ രവിശങ്കറെ ആദരിക്കുന്ന മുഖ്യമന്ത്രി പിടിഐ
ചിത്രജാലം
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് വര്‍ണാഭമായ തുടക്കം
180-ലേറെ ചിത്രങ്ങളാണ് ഇത്തവണ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അതിഥികള്‍ക്കൊപ്പം സിനിമ കാണുന്ന മുഖ്യന്ത്രി
അതിഥികളുമായി സംവദിക്കുന്ന സംവിധായകയും നടിയുമായ സുഹാസിനിഅതിഥികളുമായി സംവദിക്കുന്ന സംവിധായകന്‍ ഇംതിയാസ്
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങ്
Subscribe to our Newsletter to stay connected with the world around you