മലയാള സിനിമയിൽ ഇന്നസെൻ്റ് എന്ന മഹാനടന്റെ വിടവ് ഇന്നും നികത്തപ്പെടാതെ ശേഷിക്കുന്നു Instagram
ചിത്രജാലം

'നികത്താനാകാതെ ഇന്നും ആ വിടവ്...'

ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു.
ഇരിങ്ങാലക്കുടക്കാരന്റെ തനതായ നാടൻ ശൈലിയും സവിശേഷമായ സംഭാഷണ രീതിയുമാണ് ഇന്നസെന്റിനെ മലയാളികളുടെ ഹൃദയത്തോട് ചേർത്തുവെച്ചത്.
ഹാസ്യത്തിനൊപ്പം തന്നെ മികച്ച വില്ലൻ വേഷങ്ങളും സ്വാഭാവികമായ സ്വഭാവനടൻ വേഷങ്ങളും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു
പൊൻമുട്ടയിടുന്ന താറാവിലെ പണിക്കരും മഴവിൽക്കാവടിയിലെ ശങ്കരൻകുട്ടി മേനോനും ഇന്നും മലയാളിക്ക് ഗൃഹാതുരമായ ഓർമ്മകളാണ്.
ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ അദ്ദേഹം 15 വർഷത്തോളം മലയാള താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം വാങ്ങരുത്, വര്‍ക്ക് ഫ്രം ഹോം തുടങ്ങണം'; പൗരന്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

Kerala CM Selection Live: പ്രഖ്യാപനം ഇന്നില്ല? അനിശ്ചിതത്വം തുടരുന്നു

'എവര്‍ഗ്രീന്‍' ഭുവി, ക്രുണാലിന്റെ ഒറ്റയാൾ പോരാട്ടം! പ്ലേ ഓഫിലേക്ക് അടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

'പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം; സിപിഐയുടെ അവകാശമാണ്'; ബിനോയ് വിശ്വം

'ഗവർണർ നിർബന്ധിച്ചു, ഇനി തെറ്റ് സംഭവിക്കില്ല; തമിഴ് തായ് വാഴ്ത്ത് ആദ്യം പാടും'; വിശദീകരണവുമായി ടിവികെ

SCROLL FOR NEXT