ജമ്മു കശ്മീരിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ദൃശ്യങ്ങൾ
ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തെ തുടർന്നു അതിർത്തി മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദിവസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു
ഇന്ത്യ- പാക് വെടിനിർത്തൽ നിലവിൽ വന്നതോടെ ജന ജീവിതം സാധാരണ നിലയിലേക്ക്സ്കൂളുകൾ ഇന്ന് തുറന്നു പ്രവർത്തനം ആരംഭിച്ചുപഠനം തുടങ്ങാനായതിന്റേയും കൂട്ടുകാരെ വീണ്ടും കാണാതായതിന്റേയും സന്തോഷത്തിലാണ് കുട്ടികൾ
Subscribe to our Newsletter to stay connected with the world around you