രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന വർണ്ണാഭമായ ഉത്സവമാണ് ഗംഗൗർ
ഗംഗൗർ ഉത്സവം ഗൗരി ഗംഗൗർ പൂജ എന്നും അറിയപ്പെടുന്നു. ഹോളിയുടെ പിറ്റേന്ന്, ചൈത്ര മാസത്തിന്റെ ഒന്നാം ദിവസമാണ് ഉത്സവം ആരംഭിക്കുന്നത്രാജസ്ഥാനിൽ 16 ദിവസം നീണ്ടു നിൽക്കുന്നതാണ് ഗംഗൗർ ഉത്സവംഉത്തർപ്രദേശിൽ മൂന്ന് ദിവസം ഗംഗൗർ ആഘോഷിക്കുന്നുശിവന്റെയും പാർവതിയുടെയും പ്രതീക്തമകമായി കളിമണ്ണുകൊണ്ടാക്കിയ ബൊമ്മകളുമായി സ്ത്രീകളുടെ ഘോഷയാത്ര