ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തിന്റെ ദുരിതം ഒഴിയാതെ ഗാസ നിവാസികള്‍. ഇസ്രയേല്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ടത് 62 പേര്‍.
PTI
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ഗാസയിലെ മനുഷ്യർഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ ബന്ധുക്കൾഗാസയിൽ ഇസ്രായേൽ ആക്രമണത്തിനു ശേഷം തങ്ങൾക്കുള്ള വസ്തുക്കൾക്ക് വേണ്ടി ആളുകൾ തിരച്ചിൽ നടത്തുന്നുഗാസയ്ലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ട് കരയുന്ന ബന്ധുക്കൾ