കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാനും ബിജെപി എംപി കങ്കണ റണാവത്തും പാര്‍ലമെന്‍റ് മന്ദിരത്തില്‍ സൗഹൃദം പങ്കിടുന്നു പിടിഐ
2011ല്‍ മിലേ ന മിലേ ഹം എന്ന ഹിന്ദി ചിത്രത്തില്‍ സഹതാരങ്ങളായിരുന്നു ചിരാഗും കങ്കണയുംചിത്രം പരാജയപ്പെട്ടതോടെ ചിരാഗ് പിന്നീട് സിനിമാ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചില്ലഹാജിപുരില് നിന്നുള്ള ലോക്സഭാംഗമായ ചിരാഗ് കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പു മന്ത്രിയാണ്.ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍നിന്നുള്ള അംഗമായ കങ്കണയുടെ എമര്‍ജിന്‍സി എന്ന ചിത്രം സെപ്റ്റംബറില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.