ഈ സമയത്ത് പ്രത്യേക പ്രാർത്ഥനകളും പുണ്യനദികളിൽ സ്നാനം നടത്തുന്നതും ആവശ്യക്കാർക്ക് ​ദാനങ്ങൾ നൽകുന്നതും ശുഭകരമായാണ് കണക്കാക്കുന്നത്.  പിടിഐ
ചിത്രജാലം

മകര മാസത്തിലെ മാഘ പൂർണിമ...

ഇന്ന് മകര മാസത്തിലെ വെളുത്ത വാവ് (മാഘ പൂർണിമ) ആണ്.

വേദങ്ങൾ പ്രകാരം ഈ ദിവസം നടത്തുന്ന ദാനധർമ്മങ്ങൾ നമ്മുടെ മുൻപാപങ്ങളെ നശിപ്പിക്കുകയും മനസ്സിനെയും ജീവിതത്തെയും നന്മയിലേക്ക് നയിക്കുകയും ചെയ്യും എന്നാണ് പറയപ്പെടുന്നത്.
ഈ ദിവസം നടത്തുന്ന ആത്മീയ ആചാരങ്ങൾ പ്രത്യേക മാനസികവും ആത്മീയവുമായ സന്തോഷം നൽകുന്നു.
മാഘമാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലെ പുണ്യസ്നാനം സന്തോഷവും സമാധാനവും സമൃദ്ധിയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
മാഘ പൂർണിമ ആഘോഷത്തിൽ നിന്ന്.

Maghi Purnima festival in Prayagraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

അഞ്ചുവർഷം കൊണ്ട് 36 ലക്ഷം രൂപ, കോമ്പൗണ്ടിങ് ഇഫക്ട്; അറിയാം ഈ സ്കീം

ഇമ്രാൻ ഖാന് ചികിത്സ ഉറപ്പാക്കണം; പാകിസ്ഥാന് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പടെ 14 പേർ

സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടുന്നു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

'ആദ്യം സിംഗിൾ എടുക്കൂ, പിന്നെ കണ്ണും പൂട്ടി അടിക്കുക'; അഭിഷേകിന് ​ഗാവസ്കറിന്റെ ഉപദേശം

SCROLL FOR NEXT