തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിഖ് തലപ്പാവണിഞ്ഞ് ബിഹാറിലെ ഗുരുദ്വാരയിലെത്തി പ്രധാനമന്ത്രി എഎന്‍ഐ
പട്‌നയില്‍ സ്ഥിതിചെയ്യുന്ന സിഖ് ദേവാലയമായ തക്ത് ഹരിമന്ദിറിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.
പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മ സ്ഥലമാണ് പട്‌ന സാഹിബ് ഗുരുദ്വാര.
സിഖ് തലപ്പാവണിഞ്ഞാണ് പ്രധാനമന്ത്രി ഗുരദ്വാരയിലെത്തിയത്
ഗുരുദ്വാരയില്‍ ദര്‍ശനം നടത്തിയ മോദി ഭക്ഷണം പാചകം ചെയ്തു
ഗുരുദ്വാരയില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പുന്ന മോദി