കന്നി മാസത്തിലെ കറുത്തവാവിന് ശേഷം പ്രഥമ മുതല്‍ നവമി വരെയുള്ള 9 ദിവസങ്ങളിലായാണ് നവരാത്രി ആഘോഷം.ദേവീ ഉപാസകര്‍ക്ക് ഏറെ വിശേഷപ്പെട്ട സമയമാണ് നവരാത്രി.കേരളത്തില്‍ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് നവരാത്രി ആചരിക്കുന്നത്. ദുർഗ്ഗാ പൂജ, ദസ്റ തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you