Fireworks light up the sky over Elizabeth Tower and the London Eye AP
ലോകമെമ്പാടും വർണാഭമായ ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്.
പസഫിക് ദ്വീപ് സമൂഹമായ കിരിബാത്തിയിലാണ് പുതുവർഷം ആദ്യമെത്തിയത്. പുതുവർഷത്തെ വന്‍ ആഘോഷത്തോടെ വരവേറ്റ് യുഎഇയും. ദുബായ്, അബുദാബി, റാസൽ ഖൈമ തുടങ്ങിയ എല്ലാ എമിറേറ്റ്സുകളിലും വർണാഭമായ ആഘോഷങ്ങളാണ് അരങ്ങേറിയത്. മാറ്റങ്ങളുടെ പുതുവര്‍ഷത്തെ ആശ്വാസത്തോടെസ്വാഗതം ചെയ്ത് ജര്മനിപാപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേറ്റ് ഫോര്‍ട്ട് കൊച്ചി