ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി റഷ്യയിലെത്തി പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വാഗതം നൽകി റഷ്യൻ അധികൃതർപ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാറ്റർസ്ഥാൻ മേധാവി റുസ്തം മിന്നിഖാനോവ് സ്വാഗതം ചെയ്യുന്നു16–ാം ബ്രിക്സ് ഉച്ചകോടിയാണ് റഷ്യയിൽ നടക്കുന്നത്ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്ഈ വർഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം