പ്രധാനമന്ത്രി നരേന്ദ്ര മോദി തായ്‌ലാന്‍ഡിലെ വാട്ട് ഫോ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍
തായ്ലാൻറിലെ ബാങ്കോക്കിലുള്ള ഒരു ബുദ്ധക്ഷേത്രമാണ് വാട്ട് ഫോ ക്ഷേത്രംരണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തായ്‌ലാന്‍ഡില്‍ എത്തിയത്ക്ഷേത്രത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം മോദി മുതിർന്ന ബുദ്ധ സന്യാസിമാരെ ആദരിച്ചു. ക്ഷേത്രത്തിന് അശോകൻ സ്തംഭത്തിന്റെ ഒരു മാതൃകയും പ്രധാനമന്ത്രി സമ്മാനിച്ചുആറാം ബിംസ്ടെക് (ബേ ഓഫ് ബംഗാൾ ഇനീഷ്യേറ്റിവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി തായ്‌ലാൻഡിലെത്തിയത്.