മേയറില്‍ നിന്ന് നഗരത്തിന്റെ താക്കോല്‍ പദവി ഏറ്റുവാങ്ങുന്ന രാഷ്ട്രപതി  എക്സ്
ചിത്രജാലം

Lisbon's City 'Key Of Honour': 'ലിസ്ബണ്‍ നഗരത്തിന്റെ താക്കോല്‍ പദവി'; രാഷ്ട്രപതിക്ക് അംഗീകാരം

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ആദരിച്ച് ലിസ്ബണ്‍ നഗരം

നഗരത്തിന്റെ താക്കോല്‍ പദവി എന്ന ബഹുമതി ലിസ്ബണ്‍ മേയര്‍ രാഷ്ട്രപതിക്ക് സമ്മാനിച്ചു
ലിസ്ബണ്‍ നഗരം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ലിസ്ബണ്‍ നഗരത്തിന്റെ താക്കോല്‍
ഇന്ത്യന്‍ പൗരന്‍മാര്‍ പോര്‍ച്ചുഗലിലെ സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച സംഭാവനയാണ് നല്‍കുന്നതെന്ന് രാഷ്ട്രപതി
ഇന്ത്യ-പോര്‍ച്ചുഗല്‍ ഉഭയകക്ഷി ബന്ധത്തിന്റെ 50 വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

പുതിയ അവസരങ്ങള്‍, ധനലാഭം

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

SCROLL FOR NEXT