മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം ചരമ വാർഷികം ഡൽഹിയിലെ വീർ ഭൂമിയിൽ ആചരിച്ചു. രാജീവ് ഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായി രാഹുൽ ഗാന്ധി പുഷ്പാർചന നടത്തുന്നു. പിടിഐ