ശബാന അസ്മിയുടെ 75-ാം പിറന്നാൾ ആഘോഷമാക്കി ബോളിവുഡ് Instagram
ശബാന അസ്മിയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത് നടി വിദ്യാ ബാലൻ, സംവിധായകൻ കരൺ ജോഹർ, ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രശബാന അസ്മിയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത് നടി രേഖ.ശബാന അസ്മിയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത് നടി ഊർമിള മതോഡ്കർ.ജീവിത പങ്കാളിയും പ്രശസ്ത ചലച്ചിത്രകാരനുമായ ജാവേദ് അക്തറിനൊപ്പം പിറന്നാൽ പാർട്ടിയിൽ നൃത്തം ചെയ്തതു സോഷ്യൽമീഡിയ ഏറ്റെടുത്തു.ശബാന അസ്മിയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത് നടൻ സഞ്ജയ് കപൂറും ഭാര്യയും