film_കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ നടന്‍ ഷാരുഖ് ഖാന്റെ കയ്യില്‍ ചുംബിക്കുന്ന റാണി മുഖര്‍ജി/ ചിത്രം; പിടിഐ 
ചിത്രജാലം

ഷാരുഖിന്റെ കയ്യിൽ ചുംബിച്ച് റാണി മുഖർജി; താരസമ്പന്നമായി കൊൽക്കത്ത ചലച്ചിത്രോത്സവം

അമിതാഭ് ബച്ചന്റെ കാലില്‍ തൊട്ട് അഭിവാദ്യം അര്‍പ്പിക്കുന്ന ഷാരുഖ് ഖാന്‍/ ചിത്രം; പിടിഐ
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബോളിവുഡ് നടി റാണി മുഖര്‍ജിയും തമ്മില്‍ സംസാരിക്കുന്നു. സമീപം ഷാരുഖ് ഖാനും/ ചിത്രം; പിടിഐ
ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും നടിയും ഭാര്യയുമായ ജയ ബച്ചനും കൊല്‍ക്കത്ത ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍/ ചിത്രം; പിടിഐ
കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ നടന്‍ ഷാരുഖ് ഖാന്‍ ടിഎംസി നേതാവ് ശതാപ്തി റോയിയെ അഭിവാദ്യം ചെയ്യുന്നു./ ചിത്രം; പിടിഐ
കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്ന സംവിധായകന്‍ മഹേഷ് ഭട്ട്/ ചിത്രം; പിടിഐ
കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ താരങ്ങള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം/ ചിത്രം; പിടിഐ
കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി/ ചിത്രം; പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ 'പ്രധാനമന്ത്രി'യുടെ പേരില്‍

പ്രേം നസീര്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍; നാലുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്‍ഹിയില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി