വടക്കുന്നാഥൻറെ മുന്നിൽ വരുന്ന പൂരക്കാലത്ത് കാണാമെന്ന് ഉപചാരം ചൊല്ലി തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ പിരിഞ്ഞു
ഉപചാരം ചൊല്ലി തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ പിരിഞ്ഞതോടെ, 36 മണിക്കൂര്‍ നീണ്ടുനിന്ന ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് പരിസമാപ്തിയായിപകൽവെടിക്കെട്ടോടെയാണ് പൂരത്തിന് കൊടിയിറക്കംപുലർച്ചെ 3 മണിയോടെ ആരംഭിച്ച വെടിക്കെട്ട് വാനിൽ വർണക്കാഴ്ചകൾ ഒരുക്കിമനസ്സിലും മാനത്തും കാഴ്ചകൾ നിറച്ച പൂരത്തിന്റെ ആവേശത്തിൽ തേക്കിൻകാട് കുടകൾ മാറി മാറി വിരിഞ്ഞു