ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിൽ 2023-24 കേന്ദ്ര ബജറ്റ് അവതരണത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഒരാൾ പ്രാർത്ഥിക്കുന്നു/ ചിത്രം: എഎൻഐ
ബജറ്റ് അവതരണത്തിന് മുൻപ് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപതി ഭവനിൽ സന്ദർശിച്ച് നിർമ്മല സീതാരാമൻ/ ചിത്രം: എഎൻഐ2023-24 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ടാബ്‌ലെറ്റുമായി ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിലെത്തുന്നു/ ചിത്രം: എഎൻഐനിർമല സീതാരാമൻ 2023-24 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു/ ചിത്രം: എഎൻഐബജറ്റ് അവതരണത്തിന്റെ തത്സമയ സംപ്രേക്ഷണം/ ചിത്രം: എഎൻഐഎംപിമാർക്ക് നൽകാനായി ചാക്കിൽ കെട്ടി എത്തിച്ച 2023ലെ കേന്ദ്ര ബജറ്റിന്റെ പകർപ്പുകൾ സ്നിഫർ ഡോഗ് പരിശോധിക്കുന്നു/ ചിത്രം: എഎൻഐകോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച ബജറ്റ് അവതരണത്തിന്റെ തത്സമയ സംപ്രേക്ഷണം കാണുന്ന കോർപ്പറേറ്റുകൾ/ ചിത്രം: എഎൻഐ