മില്‍വോകിയില്‍ വെച്ച് നടന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനിൽ ട്രംപ് കുടുംബസമേതം പങ്കെടുത്തു
വധശ്രമത്തിനിടെയുണ്ടായ പരിക്കുകളുമായി പൊതുവേദിയിലെത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്മെലാനിയ ട്രംപും ഇവാങ്ക ട്രംപും റിപ്പബ്ലിക്കൻ നാഷണല്‍ കൺവെൻഷനിൽ പങ്കെടുത്തുഡൊണാള്ഡ് ട്രംപിന്റെ ചെറുമകള്‍ കൈ ട്രംപ് പൊതുവേദിയില്നവംബറില് ആണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക90 മിനിറ്റ് നീണ്ട ട്രംപിന്റെ പ്രസംഗത്തില്‍ ആവേശഭരിതരായ അനുയായികള്‍ എഴുന്നേറ്റ് നിന്ന് ആര്‍ത്തുവിളിച്ചു