ചെന്നൈയിലെ പാർഥസാരഥി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനത്തിന് ഭക്തരുടെ വൻ തിരക്ക്. എഎൻഐ
ചിത്രജാലം

സ്വര്‍ഗകവാടം തുറക്കും നേരം... വൈകുണ്ഠ ഏകാദശിയിൽ അലിഞ്ഞ് ഭക്തർ

മഹാവിഷ്ണു വൈകുണ്ഠത്തിലേയ്ക്കുള്ള വാതില്‍ അല്ലെങ്കില്‍ സ്വര്‍ഗകവാടം തുറക്കുന്ന ദിവസമാണ് ഇതെന്നാണ് പരക്കെയുള്ള വിശ്വാസം.

വൈകുണ്ഠ ഏകാദശിയ്ക്കായി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം പൂക്കൾ കൊണ്ട് അലങ്കരിച്ചപ്പോൾ.
ചെന്നൈ പാർഥസാരഥി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനം നടത്തുന്നവർ.
വൈകുണ്ഠ ഏകാദശിയ്ക്കൊരുങ്ങി ക്ഷേത്രം. വിഷ്ണു അല്ലെങ്കില്‍ ശ്രീകൃഷ്ണ ഭക്തര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനത്തിനെത്തിയവർ.
വൈകുണ്ഠ ഏകാദശി ദിനത്തിൽ ഹൈദരാബാദിലെ ജിയാഗുഡയിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, റോഡ് ഷോ

ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് കവർച്ച: മുൻ മേൽശാന്തി അറസ്റ്റിൽ

ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; കൊടും ചൂട് തുടരുന്നു, മുന്നറിയിപ്പ്

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍, ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ, വിമാനനിരക്ക് വര്‍ധിച്ചേക്കും; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

സ്വര്‍ണം, വെള്ളി കണക്കെടുപ്പ്, അമിക്കസ് ക്യൂറി വീണ്ടും ശബരിമലയിലേക്ക്

SCROLL FOR NEXT