ലണ്ടനില്‍ നടക്കുന്ന വിംബിള്‍ഡണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ യുഎസിന്റെ ബെന്‍ ഷെല്‍ട്ടന്റെ സെര്‍വ്. ഇറ്റലിയുടെ മട്ടിയ ബെല്ലൂച്ചിയായിരുന്നു എതിരാളി പിടിഐ
ചെക്ക് റിപ്പബ്ലിക്കിന്റെ വിറ്റ് കോപ്രിവക്കെതിരെ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്റെ ബാക്ക് ഹാന്‍ഡ് റിട്ടേണ്‍. ജോക്കോവിച്ച് രണ്ടാം റൗണ്ടില്ഡെന്മാര്ക്കിന്റെ ക്ലാര ടോസന്റെ ഫോര്‍ഹാന്‍ഡ് റിട്ടേണ്‍. യുഎസിന്റെ ഡാനിയേല്‍ കോളിന്‍സാണ് എതിരാളിസ്വീഡന്റെ ഏലിയാസ് യെമറിന് ബ്രിട്ടന്റെ ജാക്ക് ഡ്രെപ്പറിന്റെ ബാക്ക്ഹാന്ഡ്ജപ്പാന്റെ ഓചിമക്കെതിരെ ടുണീഷ്യയുടെ ഓന്‍സ് ജബീറിന്റെ പ്രകടനം
സ്പെയിനിന്റെ ജെസീക്ക ബൊസാസ് നെയ്റോ ആദ്യമായി നിലവിലെ ചാമ്പ്യന്‍ മര്‍കേറ്റ വോണ്‍ഡ്രോസോവയെ തോല്‍പ്പിച്ചപ്പോള്‍.
വിംബിൾഡൺ ടെന്നീസ് വനിതാവിഭാഗത്തിൽ നിലവിലെ ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോൺഡ്രോസോവ ഒന്നാംറൗണ്ടിൽ പുറത്തായപ്പോൾ