പ്രതീകാത്മക ചിത്രം 
Health

തൈരും ഉണക്കമുന്തിരിയും ചേര്‍ന്നാല്‍ ഗുണങ്ങളേറെ; ഇങ്ങനെ കഴിക്കാം 

തൈര് ഒരു പ്രോബയോട്ടിക് ആയും ഉണക്കമുന്തിരി ഒരു പ്രീബയോട്ടിക്ക് ആയും പ്രവര്‍ത്തിക്കും

സമകാലിക മലയാളം ഡെസ്ക്

തൈരും ഉണക്കമുന്തിരിയും ചേര്‍ത്ത് ഇടനേരത്തെ ഭക്ഷണമായി കഴിക്കാന്‍ ഏറെ നല്ലതാണ. തൈര് ഒരു പ്രോബയോട്ടിക് ആയും ഉണക്കമുന്തിരി ഒരു പ്രീബയോട്ടിക്ക് ആയും പ്രവര്‍ത്തിക്കും. ഇവ രണ്ടും ഒന്നിക്കുമ്പോള്‍ ശരീരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നിര്‍വീര്യമാക്കുകയും നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

കുടലിലെ വീക്കം കുറയ്ക്കുകയും പല്ലുകളുടെയും മോണകളുടെയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. എല്ലുകള്‍ക്കും സന്ധികള്‍ക്കും ഇങ്ഹനെ കഴിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കുന്നതിനും ബിപി കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കാനുമെല്ലാം തൈര് നല്ലതാണ്. മലബന്ധം അടക്കമുള്ള പ്രശ്‌നങ്ങളുള്ളപ്പോള്‍ ഉണക്കമുന്തിരി കഴിക്കുന്നത് ഫലമുണ്ടാക്കും. 

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ ഇളം ചൂടില്‍ പാല്‍ എടുക്കുക. ഇതിലേക്ക് 4-5 ഉണക്കമുന്തിരി ഇടാം. ഒരു തുള്ളി തൈര് ഇതിലേക്ക് ചേര്‍ക്കാം. നന്നായി ഇളക്കിയശേഷം 8-12 മണിക്കൂര്‍ വരെ മൂടിവയ്ക്കണം. ഉച്ചഭക്ഷണമൊക്കെ കഴിച്ചുകഴിഞ്ഞ് വൈകിട്ട് മൂന്ന് മണിയൊക്കെ ആകുമ്പോള്‍ ഇത് കഴിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വലിയ കുറ്റപത്രം കൊണ്ടെന്തു കാര്യം, തെളിവിന്‍റെ കണികയില്ല'; സിബിഐയെ കുടഞ്ഞ് കോടതി, ഡല്‍ഹി മദ്യനയക്കേസ്, അറിയേണ്ടതെല്ലാം

കറുത്തതോ മഞ്ഞ ഉണക്ക മുന്തിരിയോ? ആരോ​ഗ്യ​ഗുണത്തിൽ മികച്ചതേത്

'അന്ന് ശരിക്കും താലി കെട്ടി, ഞാന്‍ ഭയന്നുപോയി; അവള്‍ പക്ഷെ പേടിച്ചില്ല'; രശ്മികയെ താലികെട്ടിയതിനെപ്പറ്റി അന്ന് വിജയ് പറഞ്ഞത്

'അവളുടെ നിറഞ്ഞ കണ്ണുകളിൽ എല്ലാമുണ്ടായിരുന്നു'; വിജയ് ദേവരകൊണ്ടയ്ക്കും രശ്മികയ്ക്കും ആശംസകൾ നേർന്ന് കല്യാണി

'യുവാക്കളെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, എഐ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; ഫലപ്രദമായി ഉപയോഗിക്കാന്‍ പഠിക്കുക'; ഉപദേശവുമായി നാരായണ മൂര്‍ത്തി

SCROLL FOR NEXT