വാല്‍പാറ എക്‌സ്
Life

ഇന്ത്യയില്‍ പിന്നെയും പിന്നെയും സഞ്ചരിക്കാന്‍ കൊതിക്കുന്ന ദേശീയ പാതകള്‍

Author : സമകാലിക മലയാളം ഡെസ്ക്

യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടങ്ങള്‍ ഇന്ത്യയില്‍ പല ഇടത്തുമുണ്ട്, എന്നാല്‍ ഈ ദേശീയ പാതകളിലൂടെയുള്ള യാത്രകള്‍ സഞ്ചാരികളുടെ മനം കവരുന്നതാണ്.

തിരുനെല്‍വേലി -കന്യകുമാരി ദേശീയ പാത

തിരുനെല്‍വേലി -കന്യകുമാരി ദേശീയ പാത

തിരുനെല്‍വേലി -കന്യകുമാരി ദേശീയ പാതയിലൂടെയുളള യാത്ര മികച്ച യാത്രാനുഭവം നല്‍കും.

മരവന്തെ ബീച്ച് റോഡ്

മരവന്തെ ബീച്ച് റോഡ്

കര്‍ണാടകയിലെ മരവന്തെ ബീച്ച് റോഡിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.എന്‍എച്ച് 66 ന്റെ ഭാഗമാണിത്.

വാല്‍പാറ

വാല്‍പാറ

തമിഴ്‌നാട്ടിലെ വാല്‍പാറ റോഡിലൂടെയുള്ള യാത്ര മനോഹരമാണ്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 3500 അടി (1,100മീറ്റര്‍) ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളിലെ ആനമലൈകുന്നുകളില്‍,കോയമ്പത്തൂരില്‍നിന്നും ഏകദേശം 100 കിലോമീറ്റര്‍ (62 മൈല്‍) അകലെയുംപൊള്ളാച്ചിയില്‍നിന്ന് 65 കിലോമീറ്ററുകള്‍ (40 മൈല്‍) ദൂരത്തിലുമാണ് വാല്‍പാറ ഹില്‍സ്റ്റേഷന്‍ നിലനില്‍ക്കുന്നത്.

ഓള്‍ഡ് സില്‍ക്ക് പാത

ഓള്‍ഡ് സില്‍ക്ക് പാത

സിക്കിമില്‍ സുലുക്കിലെ ഓള്‍ഡ് സില്‍ക്ക് പാതയിലെ ദൃശ്യങ്ങള്‍ മനം കവരുന്നതാണ്. ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിൽ ബന്ധിപ്പിക്കുന്ന ചരിത്രപരമായ വ്യാപാര പാതകളുടെ ശൃംഖല

മൂന്നാര്‍- തേക്കടി റോഡ്

മൂന്നാര്‍- തേക്കടി റോഡ്

കേരളത്തിലെ മൂന്നാര്‍- തേക്കടി റോഡിലൂടെയുള്ള യാത്രയില്‍ ഉടനീളം മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽ സ്റ്റേഷൻ കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാരിൻ്റെ വേനൽക്കാല റിസോർട്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

SCROLL FOR NEXT