'വർക്ക് ഫ്രം ട്രാഫിക്' വൈറൽ വിഡിയോ എക്സ്
Life

'വർക്ക് ഫ്രം ട്രാഫിക്'; ഇത് ബെംഗളൂരുവാണ്, ഇവിടെ ഇതൊക്കെയാണ് ഭായ്.., വൈറൽ വിഡിയോ

ട്രാഫിക്കിൽ പെട്ട മറ്റാരോ പകർത്തിയതാണ് വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിടെ ഐടി ഹബ് എന്ന് അറിയപ്പെടുന്ന ബെംഗളൂരു ന​ഗരം ട്രാഫിക് ബ്ലോക്കുകൾക്കും പേരു കേട്ടതാണ്. പെട്ടാൽ മണിക്കൂറുകൾ കിടക്കേണ്ടി വരുമെന്നതാണ് അവസ്ഥ. അതുകൊണ്ട് തന്നെ ബെം​ഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് കാഴ്ചകളും പലപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു ബെം​ഗളൂരു കാഴ്ചയാണ് ഇപ്പോൾ‌ കൗതുകമാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നീണ്ടുനിവർന്നു കിടക്കുന്ന ട്രാഫിക് ബ്ലോക്കിനിടെയിലും ഓഫീസ് മീറ്റിങ്ങിൽ പങ്കെടുക്കുന്ന ഒരു യുവതിയാണ് വിഡിയോയിലുള്ളത്. ട്രാഫിക്കിൽ പെട്ട മറ്റാരോ പകർത്തിയതാണ് വിഡിയോ. വളരെ ​ഗൗരവത്തോടെ യുവതി മീറ്റിങ്ങിൽ പങ്കെടുക്കുകയാണ്.

പിന്നീട് കാമറ സൂം ഔട്ട് ചെയ്യുമ്പോഴാണ് മുന്നിലെ നീണ്ട ട്രാഫിക് ബ്ലോക്ക് കാണാൻ സാധിക്കുക. ബെം​ഗളൂരു ട്രാഫിക്കിലെ സാധാരണ കാഴ്ച എന്ന കുറിപ്പോടെയാണ് വിഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തിയത്. ട്രാഫിക് ബ്ലോക്കിന് പേരുകേട്ടതാണ് ബം​ഗളൂരു എന്നായിരുന്നു ഒരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT