വീഡിയോ ദൃശ്യം 
Life

കാറോ, കാളവണ്ടിയോ! അമ്പരപ്പിക്കുന്ന കരവിരുത് (വീഡിയോ)

കാറോ, കാളവണ്ടിയോ! അമ്പരപ്പിക്കുന്ന കരവിരുത് (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ചില മനുഷ്യരുണ്ട്. അവരുടെ സര്‍ഗാത്മകത നമ്മുടെ ചിന്തകള്‍ക്ക് അപ്പുറത്തായിരിക്കും പലപ്പോഴും. അത്തരമൊരു കലാവിരുതിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കിട്ടത്. 

ഒരു കാളവണ്ടിയുടെ വീഡിയോയാണ് വൈറലായി മാറിയത്. രണ്ട് കരുത്തന്‍മാരായ കാളകളാണ് വണ്ടി വലിക്കുന്നത്. പതിവ് കാളവണ്ടിയുടെ കെട്ടും മട്ടുമല്ല ഇതിന് എന്നതാണ് സവിശേഷത. നിയന്ത്രിക്കുന്ന ആള്‍ ഇരിക്കുന്ന, ആളുകള്‍ക്ക് ഇരിപ്പിടമൊരുക്കിയിരിക്കുന്ന ഭാഗം ഒരു അംബാസിഡര്‍ കാറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു അംബാസിഡര്‍ കാറിന്റെ പകുതിയാണ് കാളവണ്ടി എന്നും പറയാം.

'സര്‍ഗ്ഗാത്മകത എങ്ങനെ എന്ന് അറിയുന്നതാണ് സൃഷ്ടിവൈഭവത്തിന്റെ രഹസ്യം'- എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം