ചിത്രം: ഫേസ്ബുക്ക് 
Life

പന്നിയുടെ മുഖമുള്ള സ്രാവ്, വലയിൽ കുടുങ്ങിയ മീനിനെ കണ്ട് അമ്പരന്ന് നാവികർ; ചിത്രങ്ങൾ 

പന്നി മീന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്

സമകാലിക മലയാളം ഡെസ്ക്

റ്റാലിയന്‍ നാവിക ഉദ്യോഗസ്ഥരുടെ വലയില്‍ കുടുങ്ങി അപൂര്‍വ്വ മീന്‍. സ്രാവിന്റെ ശരീരവും പന്നിയുടെ മുഖവുമുള്ള മീനിനെയാണ് നാവികര്‍ പിടികൂടിയത്.പന്നി മീന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇറ്റാലിയന്‍ ദ്വീപായ എല്‍ബയിലെ പോര്‍ട്ടോഫെറായോ പട്ടണത്തിലെ ഡാര്‍സേന മെഡിസിയ മറീനയില്‍ നിന്നാണ് മീന്‍ വലയിലായത്. 

മീനിനെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) വംശനാശ ഭീഷണി നേരിടുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവയാണ് ഈ മീന്‍. ചിലര്‍ മീനിന്റെ വിചിത്ര രൂപത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോൾ മറ്റുചിലര്‍ ഇതിനെ പിടികൂടിയതിന് നീവികരെ വിമര്‍ശിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തൃശൂരില്‍ വോട്ടിനായി കിറ്റുകള്‍ നല്‍കി'; ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം

വീണ്ടും 'റിസ്‌വി' കൊടുങ്കാറ്റ്! ; അനായാസം ഡല്‍ഹി; മുംബൈക്ക് സീസണിലെ ആദ്യ തോല്‍വി

കൈകോര്‍ത്ത് മലയാളത്തിന്റെ മഹാനടന്മാര്‍; കാത്തിരിപ്പിനൊടുവില്‍ 'പേട്രിയറ്റ്' ട്രെയിലര്‍ എത്തി

കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാനില്ല, ഉള്‍ക്കാട്ടില്‍ കുടുങ്ങി?; തിരച്ചില്‍

വോട്ടിങ് യന്ത്രത്തില്‍ 'പിവി അഞ്ജലി' തന്നെ; പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ അപേക്ഷ തള്ളി

SCROLL FOR NEXT