Life

കണ്ണും മനസും നിറയ്ക്കുന്ന ഒരു ഗാനം; സോഷ്യല്‍ മീഡിയ കീഴടക്കി അനന്യ മോളുടെ പാട്ട്; വിഡിയോ

ജന്മനാ കാഴ്ച വൈകല്യമുള്ള ഈ കൊച്ചു മിടുക്കി ഒറ്റ പാട്ടിലൂടെ സൈബര്‍ ലോകത്തിന്റെ മനസ് കീഴടക്കിയിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

'നീ മുകിലോ പുതുമഴമണിയോ... തൂ വെയിലോ ഇരുളല നിഴലോ...' ക്ലാസ് മുറിയില്‍ തന്റെ കൂട്ടുകാരനൊപ്പമിരുന്ന് അവള്‍ പാടി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് അനന്യക്കുട്ടിയുടെ ഗാനം. ജന്മനാ കാഴ്ച വൈകല്യമുള്ള ഈ കൊച്ചു മിടുക്കി ഒറ്റ പാട്ടിലൂടെ സൈബര്‍ ലോകത്തിന്റെ മനസ് കീഴടക്കിയിരിക്കുകയാണ്.
 

കണ്ണൂര്‍ സ്വദേശിയായ അനന്യ ധര്‍മ്മശാല മാതൃക അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ക്ലാസിലിരുന്ന് അനന്യ പാടുന്നതിന്റെ വിഡിയോ ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് താരമായി മാറിയത്. ഉയരെ സംവിധായകന്‍ മനു അശോകന്‍ ഉള്‍പ്പടെ നിരവധി പേരാണ് അനന്യമോളുടെ പാട്ട് പങ്കുവെച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT