Life

പാളത്തൊപ്പിയും തൂമ്പയും അരിവാളുമായി വധൂവരന്മാര്‍, വിമര്‍ശനം; വീഡിയോ 

 തൂമ്പയും അരിവാളും തൊപ്പിയുമൊക്കെ വെച്ച് നടന്നുവരുന്ന വധൂവരന്മാരുടെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹാഘോഷങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ പ്രിയമേറി വരികയാണ്. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ക്ക് കൈയടി കിട്ടാന്‍ വധൂവരന്മാര്‍
എന്ത് ധീരകൃത്യം ചെയ്യാനും മുതിരുന്നതും പതിവാണ്. പലപ്പോഴും ഇത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കാറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടിനിടെ തോണി മറിഞ്ഞ് വധൂവരന്മാര്‍ വെളളത്തില്‍ വീഴുന്നത് സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തിയിരുന്നു. വിവാഹാഘോഷത്തിനപ്പുറത്ത് സുഹൃത്തുക്കളുടെ അതിരുവിട്ട പരിഹാസങ്ങളും മറ്റും പലപ്പോഴും ബുദ്ധിമുട്ടിക്കാറുണ്ട്. ഇത്തരം വിഡിയോകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനങ്ങളുയരാറുണ്ട്. 

ഇപ്പോഴിതാ തൂമ്പയും അരിവാളും തൊപ്പിയുമൊക്കെ വെച്ച് നടന്നുവരുന്ന വധൂവരന്മാരുടെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വധുവിന്റെ കയ്യില്‍ പുല്ലും അരിവാളുമാണെങ്കില്‍ വരന്റെ കയ്യില്‍ തൂമ്പയാണ്. വിഡിയോക്കെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേരെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT