Life

'ലിനി, ഇന്ന് നീ മാലാഖയാണ്, ഓര്‍മ്മയില്‍ ഒരിക്കലും മരിക്കാത്ത സുന്ദര നിമിഷങ്ങള്‍' ; കണ്ണ് നിറയ്ക്കും സജീഷിന്റെ ഈ കുറിപ്പ്

എവിടെയും നിന്റെ ചിരിച്ച മുഖങ്ങള്‍ മാത്രംനീ കൂടെ തന്നെ ഉണ്ട്എന്നത്തെയും പോലെ നിനക്ക് എന്റെ വിവാഹ വാര്‍ഷികാശംസകള്‍

Author : സമകാലിക മലയാളം ഡെസ്ക്

പേരാമ്പ്ര: വിവാഹ വാര്‍ഷിക ദിനത്തില്‍ ലിനിയെ ഓര്‍ത്തു കൊണ്ട് ഭര്‍ത്താവ് സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. നിപ്പ വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നതിനിടയില്‍ ലിനിക്കും രോഗബാധയേല്‍ക്കുകായിരുന്നു. ഓര്‍മ്മയില്‍ ഒരിക്കലും മറക്കാത്ത മരിക്കാത്ത സുന്ദര നിമിഷങ്ങള്‍, ലിനി, ഇന്ന് നീ മാലാഖയാണ് എന്നായിരുന്നു സജീഷ് കുറിച്ചത്. സജീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

എഴാം വിവാഹ വാര്‍ഷിക ദിനമാണിന്ന്
ഓര്‍മ്മയില്‍ ഒരിക്കലും മറക്കാത്ത
മരിക്കാത്ത
സുന്ദര നിമിഷങ്ങള്‍
ലിനി...


ഇന്ന് നീ മാലാഖയാണ്
എവിടെയും നിന്റെ ചിരിച്ച മുഖങ്ങള്‍ മാത്രം
നീ കൂടെ തന്നെ ഉണ്ട്
എന്നത്തെയും പോലെ നിനക്ക് എന്റെ 
വിവാഹ വാര്‍ഷികാശംസകള്‍
ഉമ്മ..... ഉമ്മ.....

' In your Life
You touched so many
In your death 
Many lives were changed'

Miss u......


ഇരുവരുടെയും വിവാഹചിത്രങ്ങളും, മക്കളോടൊപ്പമുള്ള ചിത്രങ്ങളും സജീഷ് പങ്കുവച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

ആകാശം ക്യാൻവാസായി എണ്ണായിരം അടി ഉയരത്തിൽ വർണവിസ്മയം തീർത്ത് 4 മലയാളി കലാകാരന്മാർ

'ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞ് വീട്ടില്‍ വന്നാല്‍ എന്ത് പറയും'; ആ സിനിമ കണ്ട് അച്ഛനോട് ചോദിച്ചു: അനിഷ്മ അനില്‍കുമാര്‍

ദുൽഖർ സൽമാന്റെ 'ഐ ആം ​ഗെയിം' ഒടിടിയിൽ കയ്യടി നേടുമോ ? റിലീസ് തീയതി പുറത്ത്

​ഓട്ടോയിൽ നിന്ന് കളഞ്ഞുകിട്ടിയ ഒന്നേകാൽ പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി എട്ടാം ക്ലാസുകാരൻ