School Bus Damaged 
Kannur

പയ്യാമ്പലത്തെ സ്‌കൂൾ ബസിൻ്റെ ചില്ല് തകർത്തു

ഇന്ന് രാവിലെയാണ് ബസ് തകർത്ത നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ കെട്ടിടത്തിൻ്റെ ജനൽ ചില്ലും തകർത്തിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ:കണ്ണൂർ നഗരത്തിലെ സ്‌കൂൾ ബസ് തകർത്ത നിലയിൽ. പയ്യാമ്പലത്തെ ജിവിഎച്ച്എസ് ഗേൾസ് സ്കൂളിൻ്റെ ബസിൻ്റെ ചില്ലാണ് തകർത്തത്. കെ സുധാകരൻ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. ഇന്ന് രാവിലെയാണ് ബസ് തകർത്ത നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ കെട്ടിടത്തിൻ്റെ ജനൽ ചില്ലും തകർത്തിട്ടുണ്ട്.

സ്‌കൂൾ അധികൃതരുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. പ്രദേശത്തെ സി.സി ടി വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ് സാമൂഹ്യ വിരുദ്ധരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. കുട്ടികളെ കൊണ്ടുപോയി ഇറക്കി സ്‌കൂൾ കോംപൗണ്ടിൽ നിർത്തിയിട്ട ബസാണ് തകർത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തലച്ചോറിനും വേണം വ്യായാമം, ഇരുന്ന് ചെയ്യാവുന്ന നാല് എക്സർസൈസുകൾ

പതിനായിരം രൂപ കൈയില്‍ ഉണ്ടോ?, പത്തു കോടി രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

മുഖത്ത് മാസ്‌കും കയ്യില്‍ ലാത്തിയും, കുട്ടികളെ തല്ലിച്ചതയ്ക്കുന്ന ഗുണ്ടകള്‍; ദേഷ്യത്താല്‍ വിറയ്ക്കുകയാണെന്ന് നസ്‌റുദ്ദീന്‍ ഷാ

ഒറ്റ തവണ നിക്ഷേപം, അടുത്ത നിമിഷം മുതല്‍ ആജീവനാന്ത പെന്‍ഷന്‍; അറിയാം എല്‍ഐസിയുടെ 'മാജിക് പ്ലാന്‍'