ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

ഫിഫ ലോകകപ്പ് ആവേശം കൂട്ടാൻ മോഹൻലാൽ; നാല് മിനിറ്റുള്ള സംഗീത ആൽബം, റിലീസ് ഖത്തറിൽ 

ഈ മാസം 31ന് 'ഡൈൻ വിത്ത് മോഹൻലാൽ' എന്ന പരിപാടിയിലും താരം പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്

ഫിഫ ലോകകപ്പ് ആവേശം കൂട്ടാൻ ആരാധകർക്ക് സമ്മാനവുമായി നടൻ മോഹൻലാൽ. താരം ഒരുക്കിയ സംഗീത ആൽബം ഈ മാസം 30ന് ഖത്തറിൽ പ്രകാശനം ചെയ്യും. നാല് മിനിറ്റ് ദൈർഘ്യമുള്ളതാണ് 'മോഹൻലാൽസ് സല്യൂട്ടേഷൻ ടു ഖത്തർ' എന്ന വിഡിയോ. 

ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ സ്‌പോർട്‌സ് സെൻററും ഒലിവ് സുനോ റേഡിയോ നെറ്റ് വർക്കും ചേർന്നാണ് റിലീസിങ് നടത്തുന്നത്. 31ന് 'ഡൈൻ വിത്ത് മോഹൻലാൽ' എന്ന പരിപാടിയിലൂടെ മോഹൻലാലുമായി നേരിട്ട് സംവദിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സ്‌പോർട്‌സ് സെൻററിൻറെ പരിപാടിയിലും മോഹൻലാൽ പങ്കെടുക്കും.

ഫുട്‌ബോളിനോടുള്ള ഇഷ്ടമാണ് ആരാധകർക്ക് ഇത്തരത്തിലൊരു സ്നേഹസമ്മാനമൊരുക്കാൻ കാരണം. ഇനിയും സർപ്രൈസുകൾ ആരാധകർക്കായി കാത്തുവച്ചിട്ടുണ്ടെന്ന് സംഘടകർ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT