നടി രൂപാ ദത്ത 
Entertainment

പുസ്തകമേളയിൽ മോഷണം നടത്തി; പ്രമുഖ നടി അറസ്റ്റിൽ

സംശയാസ്പദ മറുപടികളെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 75,000 രൂപയും നിരവധി പഴ്സുകളും കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: അന്താരാഷ്ട്ര കൊൽക്കത്ത പുസ്തകമേളയുടെ വേദിയിൽ മോഷണം നടത്തിയെന്നാരോപിച്ച് നടി രൂപാ ദത്തയെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു

ചവറ്റുകുട്ടയിലേക്ക് രൂപ ദത്ത ഒരു പഴ്സ് എറിയുന്നത് കണ്ടാണ് ബിദാൻ ന​ഗർ പൊലീസ് ഇവരെ ചോദ്യം ചെയ്തത്. സംശയാസ്പദ മറുപടികളെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 75,000 രൂപയും നിരവധി പഴ്സുകളും കണ്ടെത്തി.

നടിയെ അറസ്റ്റ് ചെയ്ത പൊലീസ് കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ വ്യാജ പീഡന ആരോപണം ഉന്നയിച്ച്​ നേരത്തെ രൂപ ദത്ത വാർത്തകളിൽ നിറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തൃശൂരില്‍ വോട്ടിനായി കിറ്റുകള്‍ നല്‍കി'; ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം

അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

വീണ്ടും 'റിസ്‌വി' കൊടുങ്കാറ്റ്! ; അനായാസം ഡല്‍ഹി; മുംബൈക്ക് സീസണിലെ ആദ്യ തോല്‍വി

കൈകോര്‍ത്ത് മലയാളത്തിന്റെ മഹാനടന്മാര്‍; കാത്തിരിപ്പിനൊടുവില്‍ 'പേട്രിയറ്റ്' ട്രെയിലര്‍ എത്തി

കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാനില്ല, ഉള്‍ക്കാട്ടില്‍ കുടുങ്ങി?; തിരച്ചില്‍

SCROLL FOR NEXT