​ഗീത എസ് നായർ 
Entertainment

നടി ​ഗീത എസ് നായർ അന്തരിച്ചു

പകൽപൂരം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിനിമ- സീരിയൽ നടി ​ഗീത എസ് നായർ അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരം വെൺപാലവട്ടം സ്വദേശിയാണ്. സീരിയലുകളിലൂടെ ശ്രദ്ധേയയായ താരം മുകേഷ് നായകനായി എത്തിയ പകൽപൂരം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റിലും അമൃത ടിവിയിലും സംപ്രേഷണം ചെയ്ത നിരവധി സീരിയലുകളിൽ ഗീത എസ് നായർ അഭിനയിച്ചിട്ടുണ്ട്. പിതാവ് പരേതനായ എ.ആർ.മേനോൻ. മാതാവ് പരേതയായ സാവിത്രി അമ്മ (റിട്ട. കാനറാ ബാങ്ക്), സഹോദരി ഗിരിജ മേനോൻ (റിട്ട. കാനറാ ബാങ്ക്), മക്കൾ: വിനയ് കുമാർ (ദുബായ്), വിവേക് (ഡൽഹി), മരുമക്കൾ: ആരതി, ദീപിക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT