ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

80ൽ നിന്ന് 68ലേക്ക്; 50 കഴിഞ്ഞുള്ള ജിം വർക്കൗട്ട് കഠിനമെന്ന് മാലാ പാർവതി 

മൂന്ന് മാസം കൊണ്ട് ശരീരഭാരം 80ൽ നിന്ന് 68ലേക്ക് എത്തിച്ചിരിക്കുകയാണ് നടി

Author : സമകാലിക മലയാളം ഡെസ്ക്

ർക്കൗട്ടിന് പ്രാധാന്യം നൽകുന്നവരാണ് പുതുതലമുറയിലെ നടിമാരേറെയും. എന്നാലിതാ പുതുതലമുറക്കാർ മാത്രമല്ല ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് നടി മാലാ പാർവതി. മൂന്ന് മാസം കൊണ്ട് ശരീരഭാരം 80ൽ നിന്ന് 68ലേക്ക് എത്തിച്ചിരിക്കുകയാണ് നടി. 

"50ന് ശേഷം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. പക്ഷെ ചിലപ്പോൾ ആ സ്ഥലവും പരിശീലകരും അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കും". ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിച്ചവർക്ക് നന്ദി കുറിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. മാർച്ച് 12 മുതൽ തുടങ്ങിയ വർക്കൗട്ടിന്റെ വിവരങ്ങളാണ് മാലാ പാർവതി പങ്കുവച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലിയേക്കരയില്‍ 'ആക്ഷന്‍' എടുത്ത് സുരേഷ് ഗോപി; 'കുരുക്കഴിക്കാന്‍' മുഴുവന്‍ ടോള്‍ ബൂത്തുകളും തുറപ്പിച്ച് മന്ത്രി

Weekly horoscope (September 06- September 12, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

സാമ്പത്തികമായി നേട്ടമുണ്ടാകും, ഔദ്യോഗിക രംഗത്ത് അനുകൂല മാറ്റം

ആലപ്പുഴ വെട്ടിക്കോട്ട് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സിപിഐയെയും സി അച്യുതമേനോനെയും അപകീര്‍ത്തിപ്പെടുത്തി; അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടിവിക്കും ഒരുകോടിയുടെ വക്കീല്‍ നോട്ടീസ്